ആവേശം നിറഞ്ഞ ചെളി "വാരിയെറിയൽ" വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

ചെളിവെള്ളം തെറിപ്പിച്ച കാറിന് മുകളിലേക്ക് ചെളി ഒഴിച്ച് സ്കൂട്ടർ യാത്രികൻ. അരൂര്‍-തുറവൂര്‍ റോഡി ഫ്ലൈ ഓവർ നിർമ്മാണം നടക്കുന്ന ആലപ്പുഴ ചന്ദനൂരിലായിരുന്നു രസകരമായ സംഭവം. 

പിന്നീട് ഇദ്ദേഹം കാറിനെ ചെളി വാരി എറിഞ്ഞ ശേഷം കയ്യിലെ അഴുക്ക് ചെളിവെള്ളത്തിൽ കഴുകി സ്വന്തം മുണ്ടിൽ തൂക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം. എന്തൊക്കെ ആയാലും വഴിയാത്രക്കാരിൽ ആരോ മൊബൈൽ ഫോണിൽ പകർത്തിയ ആവേശം നിറഞ്ഞ വാരിയെറിയൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.👉 വീഡിയോ 

കാറിന് മുകളിലേക്ക് ചെളി ഒഴിച്ച് സ്കൂട്ടർ യാത്രികൻ

ചെളിവെള്ളം തെറിപ്പിച്ച കാറിന് മുകളിലേക്ക് ചെളി ഒഴിച്ച് സ്കൂട്ടർ യാത്രികൻ #MalayalamNews #dailymalayaly #24Online #alappuzha #അരൂര്‍ #viralnews

Posted by Daily Malayaly news on Wednesday, September 24, 2025
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !