റവ.ഫാ ജോർജ് ഇടയോടിയിൽ (75) നിര്യാതനായി.

പാലാ രൂപതാംഗവും പാലാ രൂപതയുടെ വിവിധ പള്ളികളില്‍ സേവനം അനുഷ്ഠിച്ച റവ.ഫാ  ജോർജ് ഇടയോടിയിൽ (75) ഇന്ന്‌ നിര്യാതനായി. 


ജനനം: 19-12-1949 
പൗരോഹിത്യം :19-12-1974
മരണം: 06-09-2025

ഇടയോടി അച്ചന്റെ മൃതദേഹം ഇന്ന് (06.09.2025 ശനിയാഴ്ച) വൈകുന്നേരം 05.00 മണിക്ക് ബെന്നി ഇടയോടിയിലിൻ്റെ വീട്ടിൽ കൊണ്ടുവരും.

സംസ്കാര ശുശ്രൂഷകള്‍  നാളെ (ഞായർ, 07.09.2025)ഉച്ചകഴിഞ്ഞ് 03.00 ന് ഇടമറ്റത്തുള്ള അദ്ദേഹത്തിൻ്റെ സഹോദരന്‍റെ  വസതിയിൽ  ആരംഭിച്ച്  04.00 ന് ഇടമറ്റം സെൻ്റ് മൈക്കിൾസ് പള്ളിയിൽവിശുദ്ധ കുർബാനയോടു കൂടീ  നടത്തും. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !