ചെന്നൈ: ചെന്നൈയിലെ സ്വകാര്യ ജ്വല്ലറിയിലെ മാനേജരെയും ജീവനക്കാരെയും ആക്രമിച്ച സംഘം 1250 പവൻ കവർന്നു.സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് ആഭരണങ്ങൾ എത്തിക്കുന്ന ചെന്നൈ ആസ്ഥാനമായുള്ള ആർകെ ജ്വല്ലറിയിലെ ജീവനക്കാരെ ആക്രമിച്ചാണു കവർച്ച
ഓർഡർ അനുസരിച്ച് വിതരണം ചെയ്യാനുള്ള സ്വർണവുമായി ഡിണ്ടിഗലിലെത്തി ബാക്കി സ്വർണവുമായി മടങ്ങുമ്പോഴായായിരുന്നു സംഭവം. തിരിച്ചിറപ്പള്ളി ചെന്നൈ ഹൈവേയിലെ സമയപുരത്തിന് സമീപം വാഹനം നിർത്തി വിശ്രമിക്കുമ്പോൾ അജ്‍ഞാത സംഘം മുകളുപൊടിയെറിഞ്ഞ് ജീവനക്കാരെ ആക്രമിച്ച ശേഷം സ്വർണവുമായി കടന്നുകളയുകയായിരുന്നുമാനേജർ ഉടൻ സമയപുരം പൊലീസ് സ്റ്റോഷനിൽ പരാതി നൽകി. പ്രതികളെ പിടികൂടാൻ നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചുജ്വല്ലറികളിലേക്ക് കൊണ്ടുപോയ 1250 പവന്റെ ആഭരണങ്ങൾ മുളക്പൊടിയെറിഞ്ഞ് ആക്രമിസംഘം കവർന്നു
0
തിങ്കളാഴ്ച, സെപ്റ്റംബർ 15, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.