ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല.

തുരുത്തിക്കാട്: മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോട് അനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്,സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു

തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ വികാരി റവ സജു ശാമുവേൽ സി അധ്യക്ഷത വഹിച്ചു,ബിലിവേഴ്സ് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗവേഷണ വിഭാഗം വൈസ് ഡീനുമായ പ്രൊഫ:ഡോ: സംഗീത ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു
കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രൊഫ:ഡോ സംഗീത ജിതിൻ, ഡോ:ജോത്സന്യ നായർ,ഡയറ്റിക്സ് ആൻഡ് നുട്രീഷ്യൻ വിഭാഗം ചീഫ് ഡോ:ജ്യോതീ കൃഷ്ണൻ, ശ്രീമതി അഷ്ന, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ നിന്നുള്ള ശ്രീമതി സ്മിത, ശ്രീ ഗോകുൽ എന്നിവർ ക്ലാസെടുത്തു


 കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീഅവിരാ ചാക്കോ, ശ്രീ ബിച്ചു പി ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ശ്രീ ബാബു വർഗീസ്, വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു

വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമൊൺസ്ട്രേഷൻ മുതലായ പരിപാടികളോടെ നടന്ന ശില്പശാലക്ക് ഡോ: രോഹിത്,ഡോ:രെഞ്ജിനാ,ഡോ: റിയ, സിസ്റ്റർ:സോളി ജിനു,കുമാരി:ജയ്മി,സിസ്റ്റർ സോളി ജോസഫ് മുതലായവർ നേതൃത്വം നൽകി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !