ചങ്ങരം കുളം:അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചങ്ങാത്തം ചങ്ങരംകുളം സംഘടനയുടെ മെമ്പേഴ്സിന്റെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ് സംഘടിപ്പിച്ചു.
ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതീഥിയായി. ദിലീപ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. അസ്‌ലം മാന്തടം സ്വാഗതവും പറഞ്ഞു. രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, ജബ്ബാർ ആലങ്കോട്, നസീർ പെരുമുക്ക്, റസാഖ് പെരുമുക്ക്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ . ആലങ്കോട് ലീലകൃഷ്ണനും, ചങ്ങാത്തത്തിന്റെ ഭാരവാഹികളും, മെമ്പേഴ്സുമായ രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, മുഹമ്മദ് അസ്‌ലം, ദിലീപ് ചങ്ങരംകുളം, ജബ്ബാർ ആലങ്കോട്, അശോകൻ നമ്പ്യാർ, ഷെരിഫ് അൽഫർദാൻ, മോനു മാറൂഷ്, യൂസഫ് പ്ലേസിറ്റി, നസീർ പെരുമുക്ക്. റസാഖ് പെരുമുക്ക്, ഹമീദ് കോക്കൂർ, ബഷീർ, ഇബ്രാഹിം, അഷ്‌റഫ് പൊളിയേടത്തു തുടങ്ങിയവർ സമ്മാനിച്ചു.നെയിമ ഇസ്മായിൽ ഒതളൂർ, നെയ്മ നസീർ പെരുമുക്ക്, നിസ്മ നൗഷാദ് യൂസഫ് കാഞ്ഞിയൂർ, ലിയ ഫാത്തിമ ജമാൽ മൂക്കുതല, ഹുദ ഹബീബ് കാളാച്ചാൽ, ഹഫ ഫാത്തിമ ഷൌക്കത്ത് പാറക്കൽ, ആയിഷ മുഹമ്മദ് അലി കല്ലൂർമ, സൈന അഷ്‌റഫ് പൊളി യേടത്തു, മുഹമ്മദ് അഫ്താബ് അർഷാദ് തെങ്ങിൽ, മോഹമേദ് ഇജ്ജാസ് ഇബ്രാഹിംകുട്ടി, , അർഷാന അമൽ അബൂബക്കർ ചിയ്യാനൂർ, ആയിഷ നഹാന ഷറഫുദ്ധീൻ, ഷബാന മുജീബ് പന്താവൂർ, മുഹമ്മദ് അദ്നാൻ കമറുദ്ൻ, ഹന ജമാൽ മാട്ടം, മുഹമ്മദ് ഫലിൽ നൗഷാദ്, ലാമിഹ ജാസിർ പെരുമുക്ക്, മൊഹമ്മദ് ഗസൽ ഗഫൂർ മൂക്കുതല, മുഫീദ മൊഹമ്മദ് തരിയത്തു, ഖലീൽ ബിൻ അലി മൊഹമ്മദ് മുക്കുതല എന്നിവർ വിജയി കൾക്ക് ട്രോഫികൾ നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.