ചായ കുടിയ്ക്കാൻ ഏറെ ഇഷ്ടമുള്ളവരാണ് പക്ഷെ അമിതമായ ചായയുടെ ഉപയോഗം നമ്മളിൽ ഉണ്ടാക്കുന്ന ഗുണദോഷങ്ങൾ അറിയാം.

ചായ കുടിയ്ക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ കൂടുതൽപേരും.  എന്നാൽ ചായയുടെ അമിത ഉപയോഗം നല്ലതല്ല. ചായയുടെ അമിത ഉപയോഗം നമ്മുടെ മാനസികാരോഗ്യത്തെയും ഹാനികരമായി ബാധിക്കും.

മൂന്നും നാലും തവണ ചായ കുടിക്കുന്നത് ശരീരത്തിൽ അമിതമായ അളവിൽ കഫീൻ എത്തുന്നതിന് കാരണമാകും.ഇത് തലവേദന, പേശീകളുടെ പിരിമുറുക്കം, ഉത്കണ്ഠ കൂടൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകും. കൂടാതെ മാനസികാരോഗ്യം മോശമാകുന്നതിലേയ്ക്ക് ഇത് നയിക്കും

ഗർഭിണികളും അമിതമായ അളവിൽ ചായ കുടിച്ചാൽ കുഞ്ഞിന്റെ ആരോഗ്യത്തേയും ഹാനികരമായി ബാധിക്കും. ചായ അധികമായി കുടിക്കുന്നത് ഉറക്കക്കുറവിന് കാരണമായിത്തീരും. ഉറക്കം കുറയുന്നത് മാനസിക പിരിമുറുക്കം കൂട്ടുന്നതിന് കാരണമായിത്തീരും. ഉത്കണ്ഠ കൂടുകയും ചെയ്യും


.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !