ഓസ്ട്രേലിയയിൽ വാഹനാപകടം : പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരണമടഞ്ഞു

ഭരണങ്ങാനം: ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിൽ പാലാ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി മരണമടഞ്ഞു.


കഴിഞ്ഞ ദിവസം ഓസ്ട്രേലിയയിൽ നടന്ന വാഹനാപകടത്തിലാണ് പാലാ ഭരണങ്ങാനം തകടിയേൽ സോണിയുടെ മകൾ ഏർലിൻ സോണി (21) മരണമടഞ്ഞത്. മാതാവ് ബീന. സഹോദരിമാർ ഏവലിൻ സോണി, എഡ്‌ലിൻ സോണി. ഓസ്ട്രേലിയയിലെ പെർത്തിലായിരുന്നു ഇവർ താമസിച്ചിരുന്നത്.

പഠിക്കാൻ ബഹു മിടുക്കിയായിരുന്ന ഏർലിൻ ഉന്നതമായ മാർക്കോടെയാണ് ഓസ്ട്രേലിയയിൽ മെഡിക്കൽ പ്രവേശനം നേടിയത്. പാലാ ബാറിലെ അഭിഭാഷകൻ അഡ്വക്കേറ്റ് സിബി മാത്യു തകിടിയെലിന്റെ സഹോദര പുത്രിയാണ് '. സംസ്കാര വിവരങ്ങൾ പിന്നീട്
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !