ഇടുക്കിയില്‍ KSRTC ഉല്ലാസയാത്ര ബസ് അപകടം ; 3 പേരുടെ നില ഗുരുതരം

ഇടുക്കി: ഇടുക്കി അടിമാലി പനംകുട്ടിയിൽ കെഎസ്ആർടിസി ഉല്ലാസയാത്ര ബസ് നിയന്ത്രണം വിട്ട് പാതയോരത്ത് ഇടിച്ചു.


3 പേരുടെ നില ഗുരുതരം. കണ്ണൂർ പയ്യന്നൂരിൽ നിന്ന് സഞ്ചാരികളുമായെത്തിയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ 16 പേർക്ക് പരുക്കേറ്റു.


പരുക്കേറ്റവരെ അടിമാലിയിലെ ആശുപത്രികളിൽ ചികിത്സയിലാണ്. കുട്ടികളടക്കം 37 പേരാണ് ബസിണ്ടായിരുന്നത്. രാമക്കൽമേട് സന്ദർശിച്ച് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !