ഒറ്റവിളിയിൽ അംജദ് പറന്നെത്തി : 10 വയസ്സുകാരന് രക്ഷകനായി

ദുബായ്: പത്തു വയസ്സുകാരനെ രക്ഷിക്കാൻ യുഎഇയിൽ നിന്നെത്തി അംജദ് റഹ്മാൻ. പേരറിയാത്തൊരു 10 വയസുള്ള കുട്ടിയുടെ ജീവൻ രക്ഷിക്കാനായി മാത്രമാണ് അംജദ് യുഎഇയില്‍ നിന്ന് 5 ദിവസത്തെ അവധിക്ക് നാട്ടിൽ പറന്നെത്തിയത്.


മാരകരോഗമുള്ള കുട്ടിക്ക് രക്തത്തിലെ മൂല കോശങ്ങൾ ദാനം ചെയ്യാനായി മാത്രമാണ് അംജദ് കേരളത്തില്‍ എത്തിയത്. കോശദാനത്തിന് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു.

രോഗം മാറിയ ശേഷം ആ കുഞ്ഞിനെ നേരിൽ കാണാനുള്ള ആഗ്രഹത്തിലാണ് താനെന്ന് അംജദ് റഹ്മാൻ ദുബായിൽ മാധ്യമങ്ങളോട്  പറഞ്ഞു. പത്ത് ലക്ഷത്തിൽ ഒരാളുടേതെന്ന തോതിലാണ് മൂല കോശങ്ങൾ യോജിക്കുക എന്നിടത്താണ് അംജദിന്റെ നന്മ വലുതാവുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !