മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു.

കൊല്ലപ്പള്ളി: കടനാട്, വാളികുളം കല്ലിടിയ്ക്കൽ താഴെ ബേബി ജോസഫ് നിര്യാതനായി.

07/09/2025 3 pmന് കടനാട് ഫൊറോനോപ്പള്ളിയിൽ സംസ്കരിക്കും. മഞ്ഞപ്പിത്തം ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിൽ ഇരിക്കെയാണ് മരണപ്പെട്ടത്.
വാളികുളം ഭാഗത്ത് മഞപ്പിത്തം പടരുന്നതായി മിക്ക വാർത്താമാധ്യമങ്ങളിലും വാർത്ത വന്നിരുന്നുവെങ്കിലും കാര്യക്ഷമമായ നടപടികൾ പഞ്ചായത്ത് അധികൃതർ പാലിക്കാത്തത് ഒരു മനുഷ്യജീവനാണ് ബലികഴിക്കപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു.
കിണറുകളിലും മറ്റും ബാക്ടീരിയബാധ വളരെ കൂടുതലായി കാണപ്പെട്ടിരുന്നതായും അതിൻ്റെ ടെസ്റ്റ് റിപ്പോർട്ട് തങ്ങളുടെ കൈവശം ഉണ്ടെന്ന് അയൽവാസികൾ പറഞ്ഞു. ഒരു കുടുംബത്തിൻ്റെ അത്താണിയെയാണ് പഞ്ചായത്ത് കൊലയ്ക്ക് കൊടുത്തിരിക്കുന്നത് എന്നും നാട്ടുകാർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !