ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ അനുമോദിച്ചു

ചങ്ങരംകുളം:ഡോക്ടറേറ്റ് നേടിയ ഷംസ നബീലിനെ അനുമോദിച്ചു.

പി എച് ഡി കെമിക്കൽ എഞ്ചിനീയിറിങ് നാഷണൽ തായ്‌വാൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജി തായ്‌വാൻ ഡോക്ടറേറ്റ് നേടിയ കല്ലൂർമ്മ പെരുമ്പാൾ പഞ്ചായത്ത് പടി സ്വദേശിനി ഡോ.ഷംസ നബീലിനെ യു ഡി എഫ് പതിനൊന്നാം വാർഡ്‌ കമ്മിറ്റി അനുമോദിച്ചു.
യു ഡി എഫ് നേതാക്കളായ മുരളി കല്ലൂർമ്മ, ഇ പി ഏനു,കലാം പന്തേൻകാടൻ, സാദിഖ് നെച്ചിക്കൽ, ചാന്ദ്നി രവീന്ദ്രൻ,ആഷിക്ക് നന്നംമുക്ക്, മുഹമ്മദലി, റഫീഖ്, റസാഖ്, അബൂബക്കർ, നാസർ, ശരീഫ്, ബാബു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.ഹൈസ് സ്കൂൾ പഠനം വളയംകുളം എം വി എമ്മിലും, ഹയർ സെക്കന്ററി പഠനം ദാറുൽ ഹിദായയിലും, ബി എസ് സി പഠനം അൻസാർ കോളേജിലും, എം എസ് സി പഠനം കോയമ്പത്തൂരുമാണ് ഷംസ നബീൽ പൂർത്തിയാക്കിയത്.
അബ്‌ദുൾ ശുക്കൂർ നദീറ ദാമ്പതികളുടെ മകളാണ്.കോൺഗ്രസ്സ് നേതാവ് മുരളീധരൻ ഷാൾ അണിയിച്ചു. മുസ്ലിം ലീഗ് നേതാവ് ഇ പി ഏനു ഉപഹാരം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !