സിസി പി.ജോൺ അന്തരിച്ചു

ചാന്നാനിക്കാട്∙ പണിക്കർ കുടുംബാംഗം മുടയംകുളത്ത് സിസി പി.ജോൺ (59) അന്തരിച്ചു.

പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം എസ്എൻ ഹയർ സെക്കഡറി സ്കൂൾ റിട്ട.അധ്യാപികയും, ഒഎസ്എസ്എഇ  കുറിച്ചി ഡിസ്ട്രിക്ട് ഇൻസ്പെക്ടറുമാണ്. മൃതദേഹം ശനി 9ന് ഭവനത്തിൽ എത്തിക്കും. സംസ്കാരം 3ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പാച്ചിറ താബോർ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.
പരേത പുതുപ്പള്ളി പര്യാത്ത് പുത്തൻപറമ്പിൽ കുടുംബാംഗമാണ്.  ഭർത്താവ് : മാത്യു പി. തോമസ് ( റിട്ട.കോ-ഓർഡിനേറ്റിങ് ഓഫീസർ, കാൾ ക്യൂബൽ ഫൗണ്ടേഷൻ, പണിക്കർ കുടുംബം കേന്ദ്ര ട്രഷറർ, പാച്ചിറ താബോർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ട്രസ്റ്റി).
മക്കൾ: ദീപ സാറ മാത്യു (ഗവേഷക വിദ്യാർഥി, എംജി സർവകലാശാല), ദീപ്തി സൂസൻ മാത്യു (ഗവേഷക വിദ്യാർഥി, എൻഐടി, കോഴിക്കോട്). മരുമകൻ: കഞ്ഞിക്കുഴി കോയിക്കൽ റോഹൻ (സ്റ്റാൻഡേഡ് ഏജൻസീസ്, കോട്ടയം). ഫോൺ: 9447104971.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !