ചാലിശ്ശേരി ജി എച്ച് എസ് എസ് സ്കൂളിൽ രക്തദാന ക്യാമ്പ് ശനിയാഴ്ച

ചാലിശ്ശേരി: രക്തദാനം മാഹാദാനം എന്ന സന്ദേശവുമായി ചാലിശ്ശേരി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും പെരിന്തൽമണ്ണ സർക്കാർ ജില്ലാ ആശുപത്രിയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

സെപ്റ്റംബർ 13 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ ചാലിശ്ശേരി ജി.എച്ച്.എസ്.എസ്. സ്കൂൾ പരിസരത്ത് നടക്കുന്ന ക്യാമ്പിൽ, ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്ക് രക്തദാനം ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
സമൂഹത്തിന്റെ ജീവിതരക്ഷയ്ക്ക് ഓരോ തുള്ളി രക്തവും നിർണായകമാണെന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ കൂടുതൽ പേർ പങ്കെടുത്ത് രക്തം നൽകി മാതൃകയാകണമെന്ന് സംഘാടകർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !