പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി

വയനാട്: താമരശ്ശേരിയിൽ പരിചയം നടിച്ച് എടിഎം കാർഡ് തട്ടിയെടുത്ത് 5000 രൂപ പിൻവലിച്ചതായി പരാതി.

താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയുടെ പണമാണ് നഷ്ടപ്പെട്ടത്. എടിഎം കൗണ്ടറിൽ വെച്ച് സഹായം വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. സംഭവം സംബന്ധിച്ച് ചുമട്ടുതൊഴിലാളി പൊലീസിൽ പരാതി നൽകി.
എടിഎമ്മിൽ പണം പിൻവലിക്കാൻ കയറിയ ചുമട്ടുതൊഴിലാളിയെ സഹായിക്കാനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ സമീപിച്ചത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന എടിഎം കാർഡ് കൈക്കലാക്കി.
പണം പിൻവലിക്കുന്നതിനിടെ മറ്റൊരു കാർഡ് തിരികെ നൽകി കബളിപ്പിക്കുകയായിരുന്നു. പിന്നീട് ഈ കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 5000 രൂപ പിൻവലിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

ജോസ് കെ മാണി നയിച്ച വികസന മുന്നേറ്റയാത്രയ്ക്ക് പതിനായിരങ്ങളുടെ സ്വീകരണം.. | JOSE K MANI

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !