ന്യൂഡൽഹി: ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) യുപിഐ സേവനം അവതരിപ്പിക്കാനൊരുങ്ങുന്നു.
ബിഎസ്എൻഎലിന്റെ സെൽഫ് കെയർ ആപ്പിലാണ് യുപിഐ സേവനം അവതരിപ്പിക്കുക. ഇതുവഴി ഉപഭോക്താക്കൾക്ക് തടസമില്ലാതെ ഓൺലൈൻ പണമിടപാടുകൾനടത്താനാവും.റിലയൻസ് ജിയോയും എയർടെലും വിയുമെല്ലാം നേരത്തെതന്നെ സമാനമായ രീതിയിൽ യുപിഐ സേവനങ്ങൾ ആരംഭിച്ചിരുന്നു. ഇപ്പോൾ ബിഎസ്എൻഎലും ആ നിരയിൽ അണിനിരക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.