ചങ്ങാത്തം ചങ്ങരംകുളം സംഘടന പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ്‌ സംഘടിപ്പിച്ചു

ചങ്ങരം കുളം:അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചങ്ങാത്തം ചങ്ങരംകുളം സംഘടനയുടെ മെമ്പേഴ്സിന്റെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന സദസ്‌ സംഘടിപ്പിച്ചു.


ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതീഥിയായി. ദിലീപ് ചങ്ങരംകുളം അധ്യക്ഷത വഹിച്ചു. അസ്‌ലം മാന്തടം സ്വാഗതവും പറഞ്ഞു. രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, ജബ്ബാർ ആലങ്കോട്, നസീർ പെരുമുക്ക്, റസാഖ് പെരുമുക്ക്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

തുടർന്ന് വിജയികൾക്കുള്ള ട്രോഫികൾ  ആലങ്കോട് ലീലകൃഷ്ണനും, ചങ്ങാത്തത്തിന്റെ ഭാരവാഹികളും, മെമ്പേഴ്സുമായ രാമകൃഷ്ണൻ തണ്ടലത്ത് പന്താവൂർ, മുഹമ്മദ് അസ്‌ലം, ദിലീപ് ചങ്ങരംകുളം, ജബ്ബാർ ആലങ്കോട്, അശോകൻ നമ്പ്യാർ, ഷെരിഫ് അൽഫർദാൻ, മോനു മാറൂഷ്‌, യൂസഫ് പ്ലേസിറ്റി, നസീർ പെരുമുക്ക്.റസാഖ് പെരുമുക്ക്, ഹമീദ് കോക്കൂർ, ബഷീർ, ഇബ്രാഹിം, അഷ്‌റഫ്‌ പൊളിയേടത്തു തുടങ്ങിയവർ സമ്മാനിച്ചു. 

നെയിമ ഇസ്മായിൽ ഒതളൂർ, നെയ്മ നസീർ പെരുമുക്ക്, നിസ്മ നൗഷാദ് യൂസഫ് കാഞ്ഞിയൂർ, ലിയ ഫാത്തിമ ജമാൽ മൂക്കുതല, ഹുദ ഹബീബ് കാളാച്ചാൽ, ഹഫ ഫാത്തിമ ഷൌക്കത്ത് പാറക്കൽ, ആയിഷ മുഹമ്മദ് അലി കല്ലൂർമ, സൈന അഷ്‌റഫ്‌ പൊളി യേടത്തു, മുഹമ്മദ് അഫ്താബ് അർഷാദ് തെങ്ങിൽ, മോഹമേദ് ഇജ്ജാസ് ഇബ്രാഹിംകുട്ടി, , അർഷാന അമൽ അബൂബക്കർ ചിയ്യാനൂർ, ആയിഷ നഹാന ഷറഫുദ്ധീൻ, ഷബാന മുജീബ് പന്താവൂർ, മുഹമ്മദ് അദ്നാൻ കമറുദ്ൻ, ഹന ജമാൽ മാട്ടം, മുഹമ്മദ് ഫലിൽ നൗഷാദ്, ലാമിഹ ജാസിർ പെരുമുക്ക്, മൊഹമ്മദ് ഗസൽ ഗഫൂർ മൂക്കുതല, മുഫീദ മൊഹമ്മദ് തരിയത്തു, ഖലീൽ ബിൻ അലി മൊഹമ്മദ് മുക്കുതല എന്നിവർ വിജയി കൾക്ക് ട്രോഫികൾ നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !