കാനഡയിലെ ബീച്ചുകൾ വിദേശികൾക്ക് കുളിക്കടവുകളായി മാറുകയാണ്. മൂന്നാം ലോക രാജ്യമായി കാനഡ മാറുന്നത് ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്നു. സോപ്പ് തേപ്പിച്ച് കുളിയെ കളിയാക്കി x ( twitter) വീഡിയോ.
Canada's beaches are turning to baths for foreigners.
— Kirk Lubimov (@KirkLubimov) August 9, 2025
Canada's transformation to a 3rd world country happening daily. pic.twitter.com/DPnhy3dlve
ഇങ്ങനെ ചെയ്യുന്നത് പരിസ്ഥിതിക്ക് ദോഷമാണെന്നും ഇവരുടെ പ്രവൃത്തിയെ വിമർശിച്ചു ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ഇത് ഇന്ത്യക്കാര്‍ ആണെന്ന് യാതൊരു സ്ഥിരീകരണവും ഇല്ല. സാധാരണയായി പുഴയില്‍ വിദേശത്ത് ആരും സോപ്പ് ഉപയോഗിച്ച് കുളിയ്ക്കാറില്ല, പരിസ്ഥിതി മോശം ആകും അത് തന്നെ കാരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.