പാലാ: ളാലം പഴയ പള്ളിയിലെ എട്ട്നോസ് തിരുനാളിന് കൊടിയേറി.
പുതുതായി നിർമ്മിച്ച കൊടിമരത്തിൻ്റെ വെഞ്ചരിപ്പും കൊടിയേറ്റ് കർമ്മവും പാലാ രൂപതാബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു.. വികാരി റവ.ഫാ.ജോസഫ് തടത്തിൽ ,കത്തീഡ്രൽ പള്ളി വികാരി റവ.ഫാ ജോസ് കാക്കല്ലിൽ, ളാലം പുത്തൻപള്ളി വികാരി റവ.ഫാ.ജോർജ് മൂലേച്ചാലിൽ,പാസ്റ്ററൽ അസി.റവ.ഫാ. ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ റവ.ഫാ സ്കറിയാ മേ നാംപറമ്പിൽ, റവ.ഫാ.ആൻറണി ന ങ്ങാപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു.ചടങ്ങുകൾക്ക് കൈക്കാരൻമാരായ മ്പേബിച്ചൻ ചക്കാലക്കൽ, ടെൽസൻ വലിയ കാപ്പിൽ, ജോർജുകുട്ടി ഞാവള്ളിൽ, സാമ്പു തേനം മാക്കൽ കൺവീനർമാരായ രാജേഷ് പറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.