ട്രെയിനിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ അറിയുന്നവർ എത്രയും പെട്ടന്ന് ഹോസ്പിറ്റലുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം..

കണ്ണൂർ;മലബാർ എക്സ്പ്രസിൽ ട്രെയിൻ നിന്നും യാത്ര ചെയ്യവേ ചെറുവത്തൂർ സ്റ്റേഷൻ പരിധിയിൽ നിന്ന് അബദ്ധത്തിൽ വീണ് ഗുരുതര പരിക്കുളേടെ  കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തെ അറിയുന്നവർ എത്രയും പെട്ടന്ന് പരിയാരം ഹോസ്പിറ്റൽ ആയി ബന്ധപെടുക..98959 81080 (ആഗസ്റ്റ് 5/ 2025 ൽ പുറപ്പെടുവിക്കുന്നത്)

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !