റഷ്യയ്ക്ക് കനത്ത പ്രഹരമേല്പിച്ച് ഭൂചലനത്തിന് പിന്നാലെ അഗ്നി പർവത സ്ഫോടനവും...!

മോസ്കോ; റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്നലെ 90 ൽ ഏറെ തുടർചലനങ്ങൾ രേഖപ്പെടുത്തി.

4 മുതൽ 6.7 വരെ തീവ്രതയുള്ളതായിരുന്നു ഇവ.റഷ്യയിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതം ക്ളൂചെസ്കയിൽ സ്ഫോടനത്തോടെ ലാവ പ്രവാഹം തുടങ്ങി. 

സിവിറോ–കുറിൽസ്ക് തുറമുഖത്തിനാണ് സൂനാമിയിൽ ഏറ്റവും നാശമുണ്ടായത്. തീരത്തുനിന്ന് 400 മീറ്റർ വരെ ഉള്ളിലേക്ക് കടൽത്തിരകൾ കയറി. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.

സൂനാമിത്തിരകളിൽ നിന്നു രക്ഷനേടാൻ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ജപ്പാൻ, യുഎസ് കാലാവസ്ഥാ വകുപ്പുകൾ പിൻവലിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !