കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലപ്പലം ഗ്രാമപഞ്ചായത്തിൽ സഞ്ജീവനി പ്രൊഡ്യൂസർ ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചു..

ഈരാറ്റുപേട്ട;കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിൽ തലപ്പലം ഗ്രാമപഞ്ചായത്തിൽ തലപ്പലം സിഡിഎസ് കളത്തു കടവിൽ മഞ്ഞ പ്ലാക്കൽ ബിൽഡിംഗ് സഞ്ജീവനി പ്രൊഡ്യൂസർ ഗ്രൂപ്പിന്റെ ഉദ്ഘാടനം21.08.2025 രാവിലെ 11 മണിക്ക് തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ജോസഫ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.

പരിപാടിയിൽ തലപ്പലം സിഡിഎസ് ചെയർപേഴ്സൺ ശ്രീജ കെ എസ് അധ്യക്ഷതവഹിച്ചു.  തലപ്പലം സിഡിഎസ് വൈസ് പ്രസിഡണ്ട് ആശാ സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു.  പദ്ധതി വിശദീകരണത്തെക്കുറിച്ച്  പി എം കോട്ടയം ജില്ലാ മിഷൻ ) അനൂപ് ചന്ദ്രൻ സംസാരിക്കുകയും. 

ആശംസകൾ അർപ്പിച്ചുകൊണ്ട് തലപ്പലം വാർഡ് മെമ്പേഴ്സ്, തലപ്പലം സിഡിഎസ് മെമ്പേഴ്സ്, മെമ്പർ സെക്രട്ടറി അനൂ ചന്ദ്രൻ വ്യാപാരി വ്യവസായി പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. കൃതജ്ഞത പ്രൊഡ്യൂസർ ഗ്രൂപ്പ് സെക്രട്ടറി  മോളമ്മ ബേബി നിർവ്വഹിച്ചു.

സ്ഥാപനത്തിൽ ധാന്യങ്ങളും മറ്റും ഉണക്കി പൊളിച്ചു കൊടുക്കാനുള്ള ഡ്രൈയർ സൗകര്യം ഉണ്ടായിരിക്കുന്നതാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !