കടനാട് പഞ്ചായത്തിൽ മലേറിയ സ്ഥിരീകരിച്ചു...! ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലാ ;കടനാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ പാട്ടത്തിപ്പറമ്പ് ഭാഗത്ത് തദ്ദേശീയമായ മലേറിയ സ്ഥിരീകരിച്ചതായി അറിയിപ്പ്.

തിരുവനന്തപുരത്തു നിന്ന് വന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിലാണ് പ്രദേശത്ത് മലേറിയ പടർത്തുന്ന കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ രോഗത്തെക്കുറിച്ച് ആരോഗ്യവകുപ്പ് സംസ്ഥാന തല ടീം പഞ്ചായത്തിലെ വാർഡുകളിൽ പ്രവർത്തനം നടത്തിയതിന്റെ ഫലമായി പ്രദേശത്ത് മലേറിയയ്ക്ക് കാരണമാകുന്ന കൊതുകിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നു.

ഈ സാഹചര്യത്തിൽ അടിയന്തരമായി ബ്ലഡ് സാമ്പിളുകൾ പരിശോധിക്കേണ്ടതുണ്ടെന്നും വരും ദിവസങ്ങളിൽ ഒന്നും പതിനാലും വാർഡുകളിൽ,ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി ബ്ലഡ് സാമ്പിളുകൾ ശേഖരിക്കുന്നതാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !