നബീൽ നിസാമിന്റെ മൃതദേഹം ടീം നന്മക്കൂട്ടം കണ്ടെത്തി

പത്തനംതിട്ട: അച്ചൻകോവിലാറ്റിൽ കല്ലറക്കടവിൽ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും,അജ്സൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹം മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി തിരച്ചിൽ നടത്തുമ്പോഴാണ്ഇന്ന് രാവിലെ 6.30 തോടെ ടീം നന്മക്കൂട്ടം അംഗങ്ങൾ  നബിൽ എന്ന വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തിയത്.

ഫയർ ആൻഡ് റെസ്ക്യൂ സ്ക്യൂബ ടീം, മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ നടന്നത്.മാർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് ഇരുവരും.

ഓണപ്പരീക്ഷയുടെ അവസാന ദിവസം സ്കൂളിൽ നിന്നെത്തിയ വിദ്യാർത്ഥികളാണ് ആറ്റിലിറങ്ങിയത്. എട്ടുപേരാണ് എത്തിയത്. ആദ്യം ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. ഈ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച രണ്ടാമത്തെ കുട്ടിയും അപകടത്തിൽപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !