മരിച്ച നിലയിൽ കണ്ടെത്തിയ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ , ശരീരത്തില്‍ ചതവേറ്റ പാടുകള്‍ ...!

പാലാ: മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 

പാലായില്‍ എസ്‌ഐ ആയി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രന്‍ ടി.ജി (61)യെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് കണ്ടെത്തിയത്.

റിട്ടയര്‍ ചെയ്തതിന് ശേഷം ഇയാള്‍ കടപ്പാട്ടൂരിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.


വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചുവന്നിരുന്നത്. 2 ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് ഇന്ന് അന്വേഷിച്ചെത്തിയപ്പോവാണ് മരണവിവരമറിഞ്ഞത്. കട്ടിലില്‍ നിന്നും നിലത്ത് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

'ശരീരത്തിൽ ചതവേറ്റ പാടുകൾ.' പാലായിൽ ലോഡ്ജിനുള്ളിൽ മുൻ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ.. Daily Malayaly news #LatestNews #kottayam #keralapolice #CrimeNews

Posted by Daily Malayaly news on Sunday, August 17, 2025
മരണകാരണം വ്യക്തമായിട്ടില്ല. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കണ്ടെത്തിയ പാടുകള്‍ ചതവേറ്റ് ഉണ്ടായത് പോലെ എന്ന് പ്രാഥമിക നിഗമനം. കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷണത്തില്‍ മാത്രമെ പുറത്ത്‌ വരൂ. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ ആരംഭിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !