പ്രവാസി ഇന്ത്യക്കാരുടെ അഭിമാനം വാനോളമുയർത്തി ന്യൂസീലൻഡ്...!

ഓക്ക്​ലൻഡ് ; ഇന്ത്യൻ കുടിയേറ്റക്കാരുടെ അഭിമാനം വാനോളം ഉയർത്തുന്ന നീക്കവുമായി ന്യൂസീലൻഡ്.

സൗത്ത് ഓക്ക്​ലൻഡിലെ പാപ്പറ്റോയി പ്രദേശത്തെ പുതിയ സബ്ഡിവിഷൻ തെരുവിന് പഞ്ചാബി പേര് നൽകാനാണ് തീരുമാനം. ‘ചാർദി കലാൻ വേ’ (Chardi Kalan Way) എന്ന പേരാണ് പുതിയ തെരുവിന് നൽകാനായി പരിഗണിക്കുന്നത്.ഓട്ടാര-പാപ്പറ്റോയി ലോക്കൽ ബോർഡ് പേരിന് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും ഓക്ക്​ലൻഡ് കൗൺസിൽ പ്ലാൻ അന്തിമമാക്കിയാൽ മാത്രമേ ഈ പേര് ഔദ്യോഗികമായി നിലവിൽ വരൂ.

'59 ഹിൽക്രെസ്റ്റ് റോഡിലെ’ തെരുവിലെ ഈ ചെറിയ വഴിക്കാണ് പുതിയ പേര് പരിഗണിക്കുന്നത്.പ്രദേശത്തെ സിഖ് സമൂഹമാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്. 'ചാർദി കലാ വേ, യോദ്ധ പ്ലേസ്, അകാൽ വേ എന്നിങ്ങനെ മൂന്ന് പേര് ഓപ്ഷനുകൾ അവർ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !