കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കായംകുളം : കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 79 ആമത് സ്വാതന്ത്ര്യ ദിനത്തിൽ മുരിക്കുംമൂട് ജംഗ്ഷനിൽ കെപിസിസി മെമ്പർ അഡ്വക്കേറ്റ് യു മുഹമ്മദ് ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നടത്തി.


ഇന്ത്യൻ ജനാധിപത്യത്തിന്റെ ആണിക്കല്ലായ ഭരണഘടന അവകാശമായ ജനാധിപത്യ വോട്ടിംഗ് സമ്പ്രദായത്തെ അട്ടിമറിക്കാൻ രാജ്യത്ത് നടക്കുന്ന ശ്രമങ്ങൾ അശങ്കാജനകമാണെന്ന് യു മുഹമ്മദ് പറഞ്ഞു .

മണ്ഡലം പ്രസിഡന്റ് ബിജു നസ്റുള്ള അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ എം ജബ്ബാർ കുട്ടി ,എ ഹസൻ കോയ യൂസഫ് കുഞ്ഞ് , ത്രിദീപ്കുമാർ എസ്, അബ്ദുല്ലത്തീഫ് എസ് കബീർ ,അനിത മുട്ടാണിക്കൽ ,ബാബു പട്ടിരേത്ത് ,തോമസ് പാണാല്‍ മോൻസി, കോതാമ്പടത്ത് രോഹിണി ,കുട്ടി മീരാ , ബൻ പി ശരീഫ് ,ശശി ,യാസർ ,കാവേരി തുടങ്ങിയവർ പ്രസംഗിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !