പാലാ സ്വദേശിയും (സിൻസിയർ ബുക്ക്സ്, പാലാ,) സ്ഥാപന ഉടമയുമായ നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ മകൻ ജെറമിയ ജോർജ് (17) നിര്യാതനായി

പാലാ;പാലാ സ്വദേശിയും (സിൻസിയർ ബുക്ക്സ്, പാലാ,) സ്ഥാപന ഉടമയുമായ നെടുമ്പള്ളിൽ ജോർജ് സക്കറിയയുടെ മകൻ ജെറമിയ ജോർജ് (17) നിര്യാതനായി.

സംസ്കാരം നാളെ  ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വെള്ളപ്പുരയിലുള്ള  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കരൂർ സേക്രട്ട് ഹാർട്ട് പള്ളിയിൽ.  മാതാവ് : ഷൈനി ജോർജ് . സഹോദരങ്ങൾ : ഡോ. റെയ്‌ന (അബുദാബി), അഡ്വ. മെറിൻ (ദുബായ്),
ജെറോം, സോണി(എറണാകുളം), സോജി (കാനഡ).  സഹോദരി ഭർത്താക്കന്മാർ : ജൂഡ് (അബുദാബി), കെവിൻ (ദുബായ്). സഹോദരി മക്കൾ : അബ്രഹാം,  ലെനോറ. മൃതദേഹം ഇന്ന് ( 19 . 8 . 25 ചൊവ്വാ ) വൈകിട്ട് നാലിന് വെള്ളപ്പുരയിലുള്ള വസതിയിൽ എത്തിക്കും

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !