കോട്ടയം: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. നാട്ടകം സ്വദേശി പുത്തൻപുരയ്ക്കൽ മധുവിന്റെ ഉടമസ്‌ഥതയിലുള്ള ആനയാണ്.
ഒൻപതര അടിയ്ക്ക് മുകളിൽ ഉയരമുള്ള ആനയാണ്. ജയസൂര്യ നായകനായ തൃശ്ശൂർപൂരം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പാലാ പുലിയന്നൂർ ആനയൂട്ടിലാണ് അവസാനമായി പങ്കെടുത്തത്. ആനപ്രേമികൾക്കിടയിൽ നിരവധി ആരാധകരുള്ള ആനയാണ് കിരൺ നാരായണൻകുട്ടി. ഉച്ചയ്ക്ക് 2 മണിക്ക് കടയനിക്കാട് സംസ്‌കാരം നടന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.