എബിവിപി പ്രവർത്തകരുടെ ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ചെവി അറ്റു പോയതായി പരാതി

തിരുവനന്തപുരം: വിറ്റിഎം എൻഎസ്എസ്   കോളേജിൽ എബിവിപി പ്രവർത്തകർ വിദ്യാർഥിയെ ക്രൂരമായി മർദിച്ചു.  ആക്രമണത്തിൽ വിദ്യാർഥിയുടെ ചെവി അറ്റു പോയതായി പരാതി.

പതിനഞ്ച് അംഗ എബിവിപി പ്രവർത്തകർ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചതെന്നാണ് വിവരം.  മൂന്നാം വർഷ ബിരുദവിദ്യാർഥി ദേവചിത്തിനാണ് മർദനമേറ്റത്.

മൂർച്ചയേറിയ ആയുധം വെച്ച് വിദ്യാർഥിയുടെ കഴുത്തിന് കുത്താൻ ശ്രമിക്കുകയായിരുന്നു എന്ന് മറ്റ് വിദ്യാർത്ഥികൾ പറയുന്നു, ഒഴിഞ്ഞുമാറിയെങ്കിലും ചെവിക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകളോളം നീണ്ടു നിന്ന ശസ്ത്രക്രിയക്ക് ശേഷമാണ് ചെവി തുന്നിച്ചേർക്കാൻ കഴിഞ്ഞത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !