കലാലയങ്ങളിലെ ലഹരി ഉപയോഗo ഇടതു വിദ്യാർത്ഥി സംഘടനകളു പങ്ക് നിഷേദിക്കാൻ കഴിയില്ല ; ആന്റോ ആന്റണി എം.പി

ഈരാറ്റുപേട്ട: കലാലയങ്ങളിൽ വർദ്ധിച്ചു വരുന്നല ഹരി ഉപയോഗത്തിൽ ഇടതു വിദ്യാർത്ഥി സംഘടനകൾ വലിയ പങ്ക് വഹിക്കുന്നതായി അന്റോ ആന്റണി ആരോപിച്ചു. അധികാരത്തിന്റെയും പണത്തിന്റെയും അക്രമവാസനയുടെയും ബലത്തിൽ പല കോളേജ്കളുടെ അധികാരം ഇവർ കൈപ്പിടിയിൽ ഒതുക്കുന്നു.

ഇതിനെയെല്ലാം തരണം ചെയ്തു കൊണ്ട് എം.ജി.യൂണിവേഴ്സിറ്റിയിലെ  ബഹുഭൂരിപക്ഷം കോളേജ്കളുടെയും അധികാരം പിടിച്ചെടുത്ത  കെ.എസ്.യു. കോൺഗ്രസിന്റെ  അഭിമാനമാണെന്ന്  ആന്റോ ആന്റണി പറഞ്ഞു. അരുവിത്തുറ സെന്റ ജോർജ് കോളേജ് ,കോട്ടയം  സി.എം.എസ് കോളേജ് എന്നിവിടങ്ങളിൽ നിന്നും  വിജയം വരിച്ച് വന്ന വർക്ക്  പൂഞ്ഞാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുമോദന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ അന്റണി.

കഴിഞ്ഞ മുപ്പതിലേറെ വർഷക്കാലം സി.എം.എസ് കോളേജും ഏഴു വർഷം അരുവിത്തുറ സെന്റെ ജോർജും അടക്കിഭരിച്ച  എസ്.എഫ്.ഐ.ക്ക് ഉണ്ടായത് കനത്ത ആഗാതമാണ് കെ.എസ്.യു വിന്റെ ചുണ കുട്ടികൾ നൽകിയത് എന്ന്  അദ്ദേഹം തുടർന്ന് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് . അഡ്വ വി എം മുഹമ്മദ് ഇല്യാസ്  അദ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സീ.സി.പ്രസിഡണ്ട്  നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.

തോമസ് കല്ലാടൻ,അനസ് നാസർ,റോയി തുരുത്തേൽ ,റോജി മുതിരേന്തിക്കൽ.,എബിതോമസ് , എം .സി.വർക്കി.അഡ്വ അബിരാൻ ബാബു  , ഷിയാസ് സി.സി.എം , ഇജാസ് അനസ് , അതിൽ ബഷീർ, വർക്കിച്ചൻ വയമ്പോത്തനാൽ , സക്കീർ കീഴ്ക്കാവിൽ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !