ഹിരോഷമ ദിനത്തിൽ -സമാധാന സന്ദേശവുമായി ആയിരം ഭവനങ്ങളിൽ ദീപം തെളിയിച്ചു

ചെമ്മലമറ്റം; ഹിരോഷ്മദിനത്തിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ സമാധാനത്തിന്റെ സന്ദേശം പകർന്ന്  ദീപം തെളിയിച്ചു.

സമാധാനവും ഐക്യവും കാത്ത് സൂക്ഷിക്കുവാനും ഭീകരതയും വർഗ്ഗീയതയും ഇല്ലായ്മ ചെയ്ത് സമാധാനപൂർവ്വമായ ജീവിതം നയിക്കാൻ മാനവരാശിക്ക് കഴിയട്ടെ എന്ന സന്ദേശവുമായിട്ടാണ് വിദ്യാർത്ഥികൾ കുടുംബാംഗങ്ങളോടപ്പം ദീപം തെളിയിച്ചത് ഇന്ന് [ ബുധൻ ] വൈകുന്നേരം - ആറ് മണിക്ക് ഹെഡ് മാസ്റ്റർ ജോബെറ്റ് തോമസിന്റെ നേതൃർത്വത്തിൽ അധ്യാപകർ സ്കൂളിൽ ദീപം തെളിച്ചു. 

തുടർന്നാണ് വിദ്യാർത്ഥികളുടെ ഭവനങ്ങളിൽ ദീപം തെളിയിച്ചത് - യുദ്ധവിരുദ്ധ പ്രതിഞ്ജ - സമാധാനറാലി - പോസ്റ്റർ പ്രദർശനം തുടങ്ങി നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി നടത്തി

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !