രണ്ടരവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ 22കാരൻ അറസ്റ്റിൽ

രണ്ടരവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ 22കാരൻ അറസ്റ്റിൽ

മാനന്തവാടി: രണ്ടരവയസ്സുകാരിക്കുനേരേ ലൈംഗികാതിക്രമംനടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു.


മാനന്തവാടി സ്വദേശി അതുല്‍രാജി(22)നെയാണ് മാനന്തവാടി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ പി. റഫീഖിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്.

കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലും പോലീസ് അന്വേഷണത്തിലുമാണ് ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിച്ചത്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ചുമത്തിയാണ് കേസ്. പ്രതിയെ മാനന്തവാടി കോടതി റിമാന്‍ഡുചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ എന്താണ് സംഭവിക്കുന്നത്? കരുവാരക്കുണ്ട് സംഭവം ചർച്ചയാകുന്നു!

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !
×

UCMI Community Portal

Select language or browse our network