അബോധ അവസ്ഥയിൽ കണ്ടെത്തിയ വൃദ്ധനെ സാമൂഹ്യ പ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു

നെടുമങ്ങാട് : അബോധ അവസ്ഥയിൽ കണ്ടെത്തിയ വൃദ്ധനെ സാമൂഹ്യ പ്രവർത്തകരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.ഇന്ന് രാവിലെയാണ് നെടുമങ്ങാട് പഴകുറ്റി പെട്രോൾ പമ്പിന് സമീപം അബോധാവസ്ഥയിൽ ഒരു വൃദ്ധനെ കണ്ടെത്തിയത്.

തുടർന്ന് വിവിധ ഇടങ്ങളിൻ വിവരം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ല.അഞ്ചുമണിക്കൂറോളം റോഡരികിൽ ബോധമില്ലാതെ കിടന്ന വൃദ്ധനെ നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ അജൂ കെ മധുവും  നെടുമങ്ങാട്  ട്രാഫിക്  പോലീസ് എസ് ഐ ഷിബു എസ് പി യും എ എസ് ഐ സനൽ,  സി പി ഒ അഖിലേഷ് എന്നിവർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.നെടുമങ്ങാട് സ്വദേശിയാണെന്നും പേര് ഗോപിനാഥാണെന്നും ബന്ധുക്കൾ ആരുമില്ല എന്നും അദ്ദേഹം പറഞ്ഞതായി ഡോക്ടർമാർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !