വി.എസ്സിന് കോയമ്പത്തൂർ പൗരാവലിയുടെ യാത്രാമൊഴി

കോയമ്പത്തൂർ;കോയമ്പത്തൂർ മലയാള സാംസ്കാരിക വേദി സംഘടിപ്പിച്ച  വി.എസ്സ് അനുസ്മരണ യോഗത്തിൽ കോയമ്പത്തൂരിലെ സാമൂഹ്യ - സാംസ്ക്കാരിക  പ്രവർത്ത്കരും, വിവിധ  സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

കോയമ്പത്തൂർ മലയാളി സമാജം ഹാളിൽ നടന്ന യോഗത്തിൽ നടന്ന  യോഗത്തിൽ മുൻ പാർലമെന്റ് അംഗം  പി.ആർ. നടരാജൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി. എക്സിക്യൂട്ടീവ്  ഡയറക്ടറുമായ  കൃഷ്ണദാസ വാരൃർ, സി.പി.എം.ജില്ലാ സെക്രട്ടറി  സി.പത്മനാഭൻ, കോയമ്പത്തൂർ മലയാളി സമാജം പ്രസിഡന്റ് കെ.കെ.രാമചന്ദ്രൻ,വേൾഡ്  മലയാളി കൗൺസിൽ പ്രസിഡന്റ് പി.പത്മകുമാർ, എഫ്.സി.എം.എ.പ്രസിഡന്റ് കെ.സി.ആന്റണി, സി.ടി.എം.എ പ്രസിഡന്റ് സി.സി.സണ്ണി, കോയമ്പത്തൂർ മലയാള സാംസ്കാരിക  വേദി

പ്രസിഡന്റ് കെ.രാമകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.സന്തോഷ്, സിന്കനല്ലുർ കേരള സമാജം  പ്രസിഡന്റ് എം.സി.തോമസ്, 

പോത്തന്നൂർ കേരള സമാജം സെക്രട്ടറി ഇക്ബാൽ,  കേരള  കേരള കൾച്ചറൽ  സെന്റർ  പ്രസിഡന്റ് വിൻസന്റ് ലൂയിസ്, ശ്രീനാരായണ  മിഷൻ  സ്കൂൾ ചെയർമാൻ ഡോ.സി.രാധാകൃഷ്ണൻ, ദേശാഭിമാനി റീഡേഴ്സ് ഫോറം സെക്രട്ടറി  സി.പ്രഭാകരൻ, കുറിച്ചി മലയാളി സമാജം  പ്രസിഡന്റ്  പി.പി.വിശ്വനാഥൻ, മലയാളി കൾച്ചറൽ അസോസിയേൻ പ്രസിഡന്റ് രാമകൃഷ്ണൻ, 

എസ്.എൻ.ഡി.പി യൂണിയൻ  പ്രസിഡന്റ് സുജിത്, എൻ. എസ്.എസ്  സിന്കനല്ലുർ  സെക്രട്ടറി കുളപ്പുറം ഗോപിനാഥ്, കോയമ്പത്തൂർ ഗോൾഡ് വർക്കേഴ്സ് യൂണിയൻ സെക്രട്ടറി  പി.ചന്ദ്രൻ,അക്ഷിത്  ഫൗൺഡേഷൻ പ്രസിഡന്റ് കെ.കെ രവി, രത്തിനപുരി എസ്  എൻ ഡിപി  ഭാരവാഹി  സജീവൻ, ടി. എൻ. സയൻസ്  ഫോറം ഭാരവാഹി പ്രൊ. രമണി  എന്നിവർ  സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !