മണ്ണാർമലയിൽ പുലിയുടെ സാന്നിധ്യം തുടർക്കഥയാകുന്നു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പെരിന്തൽമണ്ണ: മണ്ണാർമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലിയിറങ്ങി. നാട്ടുകാർ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞു. വ്യാഴാഴ്ച രാത്രി 7.38-നാണ് മാട് റോഡിന് സമീപത്തുകൂടി പുലി നടന്നുപോകുന്നതിന്റെ ചിത്രം ക്യാമറയിൽ പതിഞ്ഞത്.

ഈ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളിൽ ഇത് ആറാമത്തെ തവണയാണ് പുലി ക്യാമറയിൽ കുടുങ്ങുന്നത്.ദിവസവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപ്പാസ് റോഡിന് സമീപത്താണ് പുലി സ്ഥിരമായി എത്തുന്നത്.

റോഡിന്റെ ഇരുവശങ്ങളിലുമായി നിരവധി വീടുകളുണ്ട്. നേരത്തേയും ഈ ഭാഗങ്ങളിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. വനം വകുപ്പ് പലതവണ കെണി സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ സാധിച്ചിട്ടില്ല.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !