സുഭാഷ് നഗർ, ചെമ്പകമംഗലം റോഡ് സ്മാർട്ട് സിറ്റി പുനരുദ്ധാരണത്തിൽ അപാകത

തിരുവനന്തപുരം : സ്മാർട്ട് സിറ്റി പദ്ധതിപ്രകാരം തിരുവനന്തപുരം കോർപ്പറേഷനിൽ ചെയ്യുന്ന റോഡുകളിൽ വൻ അപാകത. സൈഡ് ഓടകളിൽ സ്ലാബ് മാറ്റുന്നത് തന്നെ ഒരു സ്ലാബിനോട് മറ്റൊരു സ്ലാബ് ചേരാത്ത രീതിയിലാണ്.


ഇത് കാരണം കാൽനട യാത്രക്കാർ തട്ടി വീഴാനും അപകടം ഉണ്ടാവാനും സാധ്യതയുണ്ട് .എന്നാൽ റോഡിനോട് സമാന്തരമായി ഇടുന്ന സ്ലാവിൽ പലതും  പൊട്ടിയ നിലയിലാണ്, പൊട്ടിയ സ്ലാവിൽ കമ്പി കാണാനില്ല എന്നുള്ളത് ഒരു പ്രത്യേകതയാണ്.

ഇത്തരത്തിൽ അശ്രദ്ധയോടെ കൂടി ചെയ്യുന്ന പണിക്ക് മേൽനോട്ടം വഹിക്കാൻ എൻജിനീയർമാരും ഓവർസിയറും സ്ഥലത്ത് ഇല്ല എന്നുള്ളതാണ് കൗതുകകരം. കമ്പിയില്ലാത്ത സ്ലാവിൽ വാഹനം കയറിയാൽ തൽക്ഷണം സ്ലാബ്  പൊട്ടി വൻ അപകടം നടക്കാനും സാധ്യതയുണ്ട്. കൗൺസിലറും ഉദ്യോഗസ്ഥരും തിരിഞ്ഞു നോക്കാത്തതിനാൽ കോൺട്രാക്ടർക്ക് തോന്നിയ പോലെ പണിയെന്നാണ്  പ്രദേശവാസികൾ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !