മണൽ മാഫിയയ്‌ക്കെതിരേ പൊലീസ് നീക്കവുമായി പോലീസ്

കാസർഗോഡ് : കാസർഗോഡ് കുമ്പളയിൽ മണൽ മാഫിയയ്‌ക്കെതിരേ പൊലീസ് വ്യാപക പരിശോധന നടത്തി. കടൽത്തീരങ്ങളിലും ഷിറിയ പുഴയുടെ തീരങ്ങളിലും പരിശോധന നടന്നു.

പിടിച്ചെടുത്ത മണൽ ജെസിബി ഉപയോഗിച്ച് പുഴയിലേക്ക് തള്ളി.തുടർന്ന്, പിടിച്ചെടുത്ത മണൽ ചാക്കുകൾ നശിപ്പിച്ചു. കൂടാതെ, മണൽ വാരാൻ ഉപയോഗിച്ച വാഹനങ്ങളും ഉപകരണങ്ങളും പൊലീസിന്റെ കസ്റ്റഡിയിലെടുത്തു.

കുമ്പള സർക്കിൾ ഇൻസ്പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലാണ് മണൽ വേട്ട നടത്തിയത്. മണൽ മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !