തിരഞ്ഞെടുപ്പു കമ്മിഷൻ ‘മരിച്ചവരെന്നു’ വിധിയെഴുതിയവരുമായി ചായ്പേ ചർച്ചയിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി ; ബിഹാറിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ‘മരിച്ചവരെന്നു’ വിധിയെഴുതി കരടു വോട്ടർപട്ടികയിൽ നിന്നൊഴിവാക്കിയ 7 വോട്ടർമാരുമായി ചായ കുടിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ജീവിതത്തിൽ രസകരമായ പല അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മരിച്ചവരുമായി ചായ കുടിക്കുന്നതിനുള്ള അതുല്യ അനുഭവം നൽകിയ തിരഞ്ഞെടുപ്പു കമ്മിഷനോടു നന്ദിയെന്നായിരുന്നു ഇതേക്കുറിച്ചു രാഹുലിന്റെ പരിഹാസം.ബിഹാറിലെ ഒരു പഞ്ചായത്തിൽ മാത്രം ഇത്തരത്തിൽ 50 വോട്ടർമാരുണ്ടെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ഇതിൽ ഏഴു പേരാണ് രാഹുലിനെ കാണാനെത്തിയത്. ഇന്ത്യാസഖ്യത്തിലെ ആർജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തിലും വ്യാപകമായി വോട്ടർമാരെ മരിച്ചുവെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !