റസിഡൻഷ്യൽ സ്കൂളിന് പരിസരത്ത് പുലിയിറങ്ങി ; പുലിയെ അടിയന്തരമായി പിടികൂടാനുള്ള നടപടികൾ തുടങ്ങി വനം വകുപ്പ്

തെലങ്കാന: തുംകൂരിൽ റസിഡൻഷ്യൽ സ്കൂളിന് പരിസരത്ത് പുലിയിറങ്ങിയതായി വിവരം. ഇന്ന് രാവിലെയാണ് സ്കൂൾ പരിസരത്ത് പുലിയെ കണ്ടത്. ഒരു നായയെ ഓടിച്ച് വരികയായിരുന്നു പുലി.

നായയെ പുലി പിടിച്ച് കൊണ്ടുപോകുന്നതും സ്കൂൾ ജീവനക്കാർ കണ്ടു. സ്കൂൾ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പുലിയെ അടിയന്തരമായി പിടികൂടാനുള്ള നടപടികൾ തുടങ്ങിയതായും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം തുംകുരിൽ പുലിയിറങ്ങി അഞ്ചുപേരെ ആക്രമിച്ചിരുന്നു. കേൾവി പ്രശ്നമുള്ള കുട്ടികളുടെ സ്കൂളിന് അടുത്താണ് പുലിയെ കണ്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !