നാട്ടറിവ് ദിനാഘോഷവും " ഞാറ്റടി " നാടൻ കലാപഠന ഗവേഷണ കേന്ദ്രം ഉദ്ഘാടനവും നടത്തി

പൊന്നാനി : നാട്ടറിവ് ദിനാഘോഷത്തിൻ്റെ ഭാഗമായി പൊന്നാനിയെ ആസ്ഥാനമാക്കി തുടങ്ങുന്ന "ഞാറ്റടി "നാടൻ കലാപഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നടന്നു.


നടതു കലകളെ പരിപോഷിപ്പിക്കുക. പഠനം നടത്തുക പഠിപ്പിക്കുക തുടങ്ങിയ ഉദ്ദേശ്യത്തോടെ ആരംഭിക്കുന്ന കലാകേന്ദ്രം പട്ടാമ്പി SNGS കോളേജിലെ റിട്ടയേർഡ് പ്രൊഫസർ ഡോ:എച്ച്.കെ സന്തോഷ് ഉദ്ഘാടനം ചെയ്തു.

എടപ്പാൾ ജി.എം.യു.പി.സ്ക്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വ: കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു.  കവയിത്രി ഇ.എം സുരജ, വാർഡ് മെമ്പർ എം.കെ എം ഗഫൂർ, ഗായകൻ എടപ്പാൾ വിശ്വൻ എന്നിവർആശംസ അറിയിച്ച് സംസാരിച്ചു.

നോവലിസ്റ് കെ.ടി. സതീശൻ നാടൻപാട്ട് കലാകാരൻ ജിതേഷ് കക്കിടിപ്പുറത്തെ അനുസ്മരിച്ച് സംസാരിച്ചു തുടർന്ന് ജിതേഷ് കക്കിടിപ്പുറത്തിൻ്റെ ഗാനങ്ങളുടെ അവതരണവും നടന്നു. രതീഷ് ആലംകോട് സ്വാഗതവും ശശികുമാർ എടപ്പാൾ നന്ദിയും പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !