വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ക്ഷത്രിയരെ ഒന്നിപ്പിക്കാൻ പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പ് , ജാതി അടിസ്ഥാനത്തില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ വിമര്‍ശനം

ലഖ്‌നൗ: ക്ഷത്രീയ വിഭാഗത്തില്‍പ്പെട്ട 40 എംഎല്‍എമാര്‍ പ്രത്യേകം വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുടുംബ സംഗമം നടത്തുകയും ചെയ്തത് രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കി. ബുധനാഴ്ച്ച നടന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ വിഷയം ആരോപിക്കപ്പെടുകയും വലിയ വിമര്‍ശനം നേരിടുകയും ചെയ്തു.

ലഖ്‌നൗവില്‍ വച്ച് നടത്തിയ ക്ഷത്രീയ വിഭാഗത്തിന്റെ പ്രത്യേക കുടുംബ സംഗമം വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചത്രാം വീര്‍ സിങ്, ജയ്പാല്‍ സിങ് വ്യാസ് എന്നിവരാണ് കുടുംബ സംഗമത്തിന് നേതൃത്വം നല്‍കിയത്. ബിജെപിയിലെയും സമാജ്‌വാദ് പാര്‍ട്ടിയിലെയും വിമത എംഎല്‍എമാര്‍ സംഗമത്തില്‍ പങ്കെടുത്തു. വിവിധ പാര്‍ട്ടികളിലായി ചിതറിക്കിടക്കുന്ന ക്ഷത്രിയരെ ഒന്നിപ്പിക്കുക എന്നതായിരുന്നു കുടുംബ സംഗമത്തിന്റെ ലക്ഷ്യം. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 40 എംഎല്‍എമാരാണ് സംഗമത്തില്‍ പങ്കെടുത്തത്. ജാതി അടിസ്ഥാനത്തില്‍ നടന്ന കൂട്ടായ്മയില്‍ വന്‍ വിമര്‍ശനമാണ് ഉയരുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !