അഞ്ചുമരാങ്കാല വാർഡിൽ വെള്ളറടയിൽ ശ്രീകലയുടെ നല്ല വിളവ് ലഭിച്ച ഓണത്തിനുള്ള ജൈവവള പച്ചക്കറിയും അതിനോടൊപ്പം ബന്തി കൃഷിയും.

വെള്ളറട പഞ്ചായത്തിൽ അഞ്ചുമരാങ്കാല വാർഡിൽ വെള്ളറട യിൽ ശ്രീകല ഓണത്തിനുള്ള ജൈവവള പച്ചക്കറികളും അതിനോടൊപ്പം ബന്തി കൃഷിയും വെള്ളറട കൃഷി ഓഫിസിന്റെയും കള്ളിമൂട് വാർഡ് മെമ്പർ കൂതാളി ഷാജി അവർക്കളുടെയും കള്ളിമൂട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെയും സപ്പോട്ടോടുകൂടി ബന്തി കൃഷിക്കും നല്ല വിളവ് ലഭിച്ചു 

ഇന്ന് അതിന്റ വിളവെടുപ്പ് ഉത്സവം വെള്ളറട പഞ്ചയത്തു പ്രസിഡന്റ് രാജ്‌മോഹനനും വൈസ് പ്രസിഡന്റ് സരളവിൻസന്റ് കള്ളിമൂട് വാർഡ് മെമ്പർ ജില്ലാപഞ്ചയത് മെമ്പർ കള്ളിമൂട് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !