കുഞ്ഞി കൈകളിൽ നെൽച്ചെടിയുമായി കള്ളിക്കാട് സെയ്ൻ്റ് അന്നാസിലെ സ്കൂൾ വിദ്യാർത്ഥികൾ.

ശലഭം ബാല കർഷക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഞാറ് നടീൽ ഉത്സവം സ്കൂൾ മാനേജർ Rev. ഫാദർ ബിനു വർഗ്ഗീസ് പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ, പഞ്ചായത്ത് മെമ്പർമാരായ ദിലീപ്, ശ്രീകല, ബിന്ദു V രാജേഷ്, എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടനം ചെയ്തു.

കേരള ജനതയുടെ മുഖ്യ ആഹാരമായ ചോറ് നെല്ലിൽ നിന്നാണ് ലഭിക്കുന്നത് എന്നും...നെൽച്ചെടി നടുന്നതും പരിപാലിക്കുന്നതുമായ കാര്യങ്ങൾ കർഷകയായ പുഷ്പാശോഭി വിദ്യാർത്ഥികൾക്ക് വിശദമാക്കി. വിവിധ ക്ലാസ്സുകളിൽ നെൽകൃഷിയുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുണ്ട്.
അതിൻ്റെ നേരറിവ് നൽകുന്നതിനുവേണ്ടിയാണ് സ്കൂൾ കള്ളിക്കാട് പാട്ടേക്കോണത്ത് നെൽപ്പാടം ഒരുക്കി കൃഷി ആരംഭിച്ചത്. ഹെഡ്മാസ്റ്റർ സെൽവരാജ്. S..., അധ്യാപികമാരായ സിൻസി കെ ഫ്രാൻസിസ്, ലിജി, ചൈതന്യ, അശ്വതി,.. മദർ പി ടി എ പ്രസിഡൻ്റ് പ്രിയ രാജീവ് എന്നിവർ ഞാറു നടീൽ ഉത്സവത്തിനു നേതൃത്വം നൽകി.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !