നാടൻ പാട്ട് കലാകാരൻ കണ്ടല്ലൂർ അനന്തു (23) നിര്യാതനായി. രാത്രി വീടിനുള്ളിൽള്ളിൽ തൂങ്ങി നിൽക്കുന്നതായാണ് കാണപ്പെട്ടത്. അച്ഛൻ ആനന്ദൻ (ഭാഗവത പാരായണം),അമ്മ രാജമ്മ. സ്രഹകരണ ബാങ്ക് ഓഡിറ്റ് ഓഫീസ്, ഹരിപ്പാട്), സഹോദരി അശ്വതി, സഹോദരി ഭർത്താവ് കണ്ണൻ.
അനന്തു കായംകുളം.... നാടൻപാട്ട് വേദികളിലെ നിറസാനിധ്യം... നാടൻ ശീലുള്ള നാട്ടുപാട്ടുകളെ വേദിയിൽ അവതരിപ്പിക്കുന്നതിൽ മനോഹരമായ കഴിവുള്ളവൻ... കേരളത്തിൽ അങ്ങോള മിങ്ങോളമുള്ള ഒട്ടുമിക്ക സമിതികളിൽ തന്റെ സ്വരമാധുര്യം കൊണ്ട് പാടി അരങ്ങുണർത്തിയ പ്രിയപ്പെട്ട കലാകാരനായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.