ഡിവൈഎഫ്ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ച ആർഎസ്എസ് പ്രവർത്തകനെ കസ്റ്റഡിയിലെടുത്തു പോലീസ്..

പാലക്കാട്: തൃത്താല തിരുമിറ്റക്കോട് സംഘടിപ്പിച്ച ഡിവൈഎഫ്ഐ ജാഥയിലേക്ക് വാഹനമിടിച്ച് കയറ്റാൻ ശ്രമം. ആർഎസ്എസ് പ്രവർത്തകനാണ് വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു

ഓഗസറ്റ് 15-ന് ഡിവൈഎഫ്ഐ നടത്തുന്ന സമരസംഗമത്തിൻ്റെ പ്രചരണാർത്ഥം നടത്തുന്ന പരിപാടിയിലേക്കാണ് കാർ ഇടിച്ച് കയറ്റാൻ ശ്രമിച്ചത്. ആർഎസ്എസ് പ്രവർത്തകൻ ബോധപൂർവ്വംഡിവൈഎഫ്ഐ പരിപാടിയിലേക്ക് വാഹനം ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു. ജാഥയ്ക്ക് സമീപത്തുവെച്ച് കാർ ഓഫായതിനാൽ അപകടം ഒഴിവായി. കാർ ഓടിച്ചിരുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !