കൊച്ചി: കൂത്താട്ടുകുളത്ത് ബാർ ഹോട്ടലിൽ സംഘർഷം. തർക്കത്തിനിടെ യുവാക്കൾ എയർ ഗൺ കൊണ്ട് മധ്യവയസ്കൻ്റെ തലക്കടിച്ചു വീഴ്ത്തി. സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്.
മാറിക അരിശ്ശേരിക്കരയിൽ എ കെ അമൽ, കിഴകൊമ്പ് വട്ടപ്പറമ്പിൽ ലിഞ്ചു വി അവറാച്ചൻ, പാലക്കുഴ പഴുക്കനായ്ക്കൽ എൽദോ തങ്കപ്പൻ, എന്നിവരെ കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തു.
0
ഞായറാഴ്ച, ഓഗസ്റ്റ് 24, 2025






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.