2025 ഓഗസ്റ്റ് 27 മുതൽ പ്രാബല്യത്തിൽ വരുമെന്നു പ്രഖ്യാപിച്ച ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം യുഎസ് തീരുവ ചുമത്തുമെന്ന തീരുമാനത്തിൽ വാഷിംഗ്ടണിന്റെ സാമ്പത്തിക സമ്മർദ്ദം കണക്കിലെടുക്കാതെ അവയെ മറികടക്കാനും ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കാനും തന്റെ സർക്കാർ ഒരു പോംവഴി കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
."എത്ര സമ്മർദ്ദം വന്നാലും, അതിനെ ചെറുക്കാനുള്ള ശക്തി ഞങ്ങൾ യഥാവിധി ആർജ്ജിച്ചു കൊണ്ടിരിക്കും" എന്നു ഞാൻ ഉറപ്പു തരുന്നു.ഇന്ന്, ആത്മനിർഭർ ഭാരതത്തിലൂടെ അഭിയാന് ഗുജറാത്തിൽ നിന്ന് ധാരാളം ഊർജ്ജം ലഭിക്കുന്നുണ്ട്, ഇതിന് പിന്നിൽ നമ്മുടെ രണ്ട് പതിറ്റാണ്ടുകളുടെ കഠിനാധ്വാനമുണ്ടെന്നു മറക്കരുത്..." ഇന്ന് അഹമ്മദാബാദിൽ ഒരു പൊതു പ്രസംഗത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു
.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.