ആത്മ നിർഭർ ഭാരതിലേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പുമായി കൊഴുവനാൽ പഞ്ചായത്തിലെ കെഴുവംകുളം14-ാം വാർഡിലെ BJP പ്രവർത്തകർ.
സ്വദേശിയും സ്വാഭിമാനവും ആത്മ നിർഭരതയും നാടിൻ്റെ വികസനം സാദ്ധ്യമാക്കുമെന്ന ഭാരത പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കി കെഴുവംകുളത്തെ BJP പ്രവർത്തകർ . അമേരിക്കൻ പണ വിനിമയ പ്ലാറ്റ്ഫോമായ Google pay ഒഴിവാക്കി ഭാരതത്തിൻ്റെ തനത് പ്ലാറ്റ്ഫോമായ BHIM App ലേയ്ക്ക് ചുവട് മാറി . ലോക പോലീസിങ്ങല്ല ലോക സമന്വയമാണ് കാലഘട്ടത്തിൻ്റെ ആവശ്യം എന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ ചുവട് മാറ്റംപരിപാടിയ്ക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് കുമാർ, ജനറൽ സെക്രട്ടറി കെ. ആർ രാജേഷ്, ജില്ലാ കമ്മറ്റിയംഗം ഡി.ബിജു, ബൂത്ത് പ്രസിഡൻ്റ് രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.