കോട്ടയം: മാന്യരെ കേരളത്തിലെ 500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽ പരം വിദ്യാർഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായിക മേള ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്.
ഓഗസ്റ്റ് 31 രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടനം ചടങ്ങിൽ ആദരണീയനായ രാജ്യസഭാംഗം ശ്രീ ജോസ് കെ മാണി മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ലളിതാംബിക ടീച്ചർ ദീപ പ്രകാശ നിർവഹിക്കും സംസ്ഥാന സെക്രട്ടറി കെ ആർ റെജി സ്വാഗതവും സംസ്ഥാന കായിക പ്രമുഖ ശ്രീധനേഷ് ടി യും ഓഗസ്റ്റ് 31 രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി എം എസ് ലളിതാംബിക സംസ്ഥാന സെക്രട്ടറി ശ്രീ കെ ആർ റെജി ജില്ലാ ജോയിൻ സെക്രട്ടറി കെ എൻ പ്രശാന്ത് കുമാർ സംഘാടകസമിതിക്ക് വേണ്ടി ശ്രീ കെ എസ് സ്വാമിവർമ്മ രാജ എന്നിവർ പങ്കെടുത്തു.രണ്ടുദിവസമായി നടക്കുന്ന കായിക മത്സരങ്ങൾക്ക് അംബിക വിദ്യാഭവൻ അയിൻ കൊമ്പ് ആതിഥേയത്വം വഹിക്കുന്നു500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ കുട്ടികൾ മാറ്റുരയ്ക്കുന്ന സംസ്ഥാന കായിക മേള പാലായിൽ..!
0
ശനിയാഴ്ച, ഓഗസ്റ്റ് 30, 2025









.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.