500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ കുട്ടികൾ മാറ്റുരയ്ക്കുന്ന സംസ്ഥാന കായിക മേള പാലായിൽ..!

കോട്ടയം: മാന്യരെ കേരളത്തിലെ 500 ഓളം വരുന്ന ഭാരതീയ വിദ്യാനികേതൻ വിദ്യാലയങ്ങളിലെ 600ൽ പരം വിദ്യാർഥികൾ 97 ഇനങ്ങളിലായി മത്സരിക്കുന്ന സംസ്ഥാന കായിക മേള ആഗസ്റ്റ് 31 സെപ്റ്റംബർ 1 തീയതികളിൽ പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുകയാണ്.

ഓഗസ്റ്റ് 31 രാവിലെ 9 മണിക്ക് നടക്കുന്ന ഉദ്ഘാടനം ചടങ്ങിൽ ആദരണീയനായ രാജ്യസഭാംഗം ശ്രീ ജോസ് കെ മാണി മുനിസിപ്പൽ ചെയർമാൻ ശ്രീ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും.
സംസ്ഥാന പ്രസിഡണ്ട് ശ്രീ ഗോപാലൻകുട്ടി മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി ലളിതാംബിക ടീച്ചർ ദീപ പ്രകാശ നിർവഹിക്കും സംസ്ഥാന സെക്രട്ടറി കെ ആർ റെജി സ്വാഗതവും സംസ്ഥാന കായിക പ്രമുഖ ശ്രീധനേഷ് ടി യും ഓഗസ്റ്റ് 31 രാവിലെ 10 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.
പത്രസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി എം എസ് ലളിതാംബിക സംസ്ഥാന സെക്രട്ടറി ശ്രീ കെ ആർ റെജി ജില്ലാ ജോയിൻ സെക്രട്ടറി കെ എൻ പ്രശാന്ത് കുമാർ സംഘാടകസമിതിക്ക് വേണ്ടി ശ്രീ കെ എസ് സ്വാമിവർമ്മ രാജ എന്നിവർ പങ്കെടുത്തു.
രണ്ടുദിവസമായി നടക്കുന്ന കായിക മത്സരങ്ങൾക്ക് അംബിക വിദ്യാഭവൻ അയിൻ കൊമ്പ് ആതിഥേയത്വം വഹിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !